IPL 2022 Auction: As Sreesanth Goes Unsold, Fans Say 'disrespecting His Contributions' | Oneindia

2022-02-14 6,925

ഇത്തവണ മെഗാ ലേലത്തിന്റെ അന്തിമ പട്ടികയിലേക്ക് ശ്രീശാന്തും എത്തിയിരുന്നു. 50 ലക്ഷം അടിസ്ഥാന വിലയും ലഭിച്ചതോടെ ആരാധകരും താരവും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറായില്ല. 39കാരനായ താരത്തിന്റെ പേരുപോലും ലേലത്തില്‍ വിളിച്ചില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം.